എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35054
യൂണിറ്റ് നമ്പർLK/2018/35054
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ലീഡർആരാധ്യ എം
ഡെപ്യൂട്ടി ലീഡർആദിദേവ് എസ് കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ സത്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാധിക എസ്
അവസാനം തിരുത്തിയത്
14-10-202535054


അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14631 ആദിദേവ് എസ് കുമാർ
2 14678 ആയിഷ എൻ
3 14736 അഭിനവ് എസ്
4 14698 അദ്വൈത് എസ്
5 14785 ആദിഷ് എസ്
6 14756 അഫ്‌ലാ‍ം ഹാഷിക്ക്
7 14705 അഹമ്മദ് നജ്‍വാൻ എൻ
8 14786 എ‍െഷാ സജു
9 14692 ആമിനാ ബീവി എം
10 14750 അനുഗ്രഹ ടി എസ്
11 14801 അനുശ്രീ രാജേഷ്
12 14662 ആരാധ്യ എം
13 14735 അശ്വിൻ കൃഷ്ണ്
14 14669 അതുൽ കൃഷ്ണ് പി
15 14753 അതുൽദേവ് ബി
16 14728 ദേവൻ എസ്
17 14661 ദേവിക എം
18 14715 ദിയാമോൾ എച്ച്
19 14755 ഫാത്തിമ എസ്
20 14758 ലെന എസ്
21 14674 മെഹ്‍റ ഫർഹത്ത്
22 14693 മിൻഹ എ
23 14729 മുഹമ്മദ് അൽത്താഫ്
24 14774 മുഹമ്മദ് ബിനാസ് കെ
25 14707 മുഹമ്മദ് മുബാറക്ക്
26 14721 മുഹമ്മദ് റെനീസ് എൻ
27 14648 നിഹാസ് എച്ച്
28 14757 റൈഹാന എൻ
29 14775 റോഹിത്ത് ആർ
30 14805 ഷിനാസ് എസ്
31 14691 സ്വാലിഹ എച്ച്
32 14697 വിനായക് വി

പ്രവർത്തനങ്ങൾ


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

              പൊതു വിദ്യാഭ്യാസ വകുപ്പ് "ഡിജിറ്റൽ കേരളത്തിനായുള്ള ബാല സാങ്കേതിക വിദഗ്ധരെ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച വിദ്യാഭ്യാസ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഈ പദ്ധതിയുടെ ഭാഗമായി പല്ലന കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ 2025 ഒക്ടോബർ 8 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റിന്റെ കോർഡിനേറ്റർമാരായ ശ്രീമതി.ധന്യ സത്യൻ ,രാധിക എസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ശ്രീ.മെർവിൻ റ്റി ജേക്കബ് ആയിരുന്നു.പ്രസ്തുത ക്യാമ്പിൽ 32 കുട്ടികൾ പങ്കെടുത്തു.കൈറ്റിന്റെ ഏകദിന ക്യാമ്പിൽ പ്രധാന പ്രവർത്തനങ്ങൾ സൈബർ സുരക്ഷ, ഡി ജിറ്റൽ സാക്ഷരത ,ഇന്റ‌‌‌ർനെററ് ഉപയോഗത്തിലെ ഉത്തരവാദിത്വം തുടങ്ങിയ പ്രധാന ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് ,ഗെയിംസ് തുടങ്ങിയവയിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു .

         ഉച്ചയ്ക്കുശേഷം കുട്ടികൾ അവരുടെ ഫീഡ് ബാക്ക് അവതരിപ്പിക്കുകയും ,അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു . തുടർന്ന് രക്ഷിതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അവബോധ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ,അവ സുരക്ഷിതമായി എങ്ങനെ പ്രയോജനപ്പെടുത്താം ,കുട്ടികൾ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകാവുന്ന നേട്ടങ്ങളും കോട്ടങ്ങളും  അവർക്ക് വേണ്ട പ്രോത്സാഹനം നൽകലും നിയന്ത്രണവും  തുടങ്ങിയ വിഷയങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കുവാൻ ക്യാമ്പിന് കഴിഞ്ഞു.24 രക്ഷിതാക്കൾ ക്യാമ്പിൽ പങ്കെടുക്കുക ഉണ്ടായി.പഠനത്തിനും സൗഹൃദത്തിനും പുതു അനുഭവങ്ങൾ പങ്കു വയ്ക്കുവാൻ സഹായകമായ  ക്യാമ്പ് 4 മണിയോടെ അവസാനിച്ചു .