LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35054-ലിറ്റിൽകൈറ്റ്സ്
പ്രമാണം:Lk certificate model.jpg
സ്കൂൾ കോഡ്35054
യൂണിറ്റ് നമ്പർLK/2018/35054
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ- ഹബീബ് കെ
ഡെപ്യൂട്ടി ലീഡർ-അജ്‍വ ഫാത്തിമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-മുഹമ്മദ് നെയിം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-ഷാനി ബി
അവസാനം തിരുത്തിയത്
04-11-202535054


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14494 ABDUL BASITH S
2 14558 ABHINAND. M
3 14466 ADIKRISHNA A
4 14520 AJITH.A
5 14493 AJMAL ZAIN S
6 14511 AJUVA FATHIMA S
7 14525 AMANA MOL A
8 14609 DEVADETH NARAYANAN R
9 14575 DEVANARAYANAN. A
10 14536 FARHANA I
11 14554 FATHIMA S
12 14499 FATHWIMA IRSHAD
13 14490 GOWTHAM.G.D
14 14562 GOWTHAMI R
15 14468 MUHAMMAD BILAL N
16 14464 MUHAMMED ADNAN N
17 14573 MUHAMMED AFNAN A
18 14524 MUHAMMED HABEEB. K
19 14571 RAFI .S
20 14555 SAFWAN AHAMMED M
21 14506 SANHA FATHIMA. S
22 14465 SAYAN KABEER
23 14455 SHARAN SHIBU
24 14593 SHRAVAN RAJ
25 14574 SREEHARI.S
26 14474 VABIS MUHAMMED. A
27 14584 VAIGA LAKSHMI S
28 14508 == VIGHNESH LINS ==

പ്രിലിമിനറി ക്യാമ്പ്

2024ലെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് മാസത്തിൽ നടന്നു

സ്കൂൾ തല ക്യാമ്പ്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ കേരള പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ ഒൻപതാം ക്ലാസിന്റെ ഏകദിന ക്യാമ്പ് 25.10.2025 ൽ പല്ലന എം.കെ.എ.എം.എച്ച് എസിൽ വച്ച് നടന്നു .ലിറ്റിൽ കൈററിന്റെ കോർഡിനേറ്റർമാരായ ശ്രീമതി. ധന്യ സത്യൻ, രാധിക.എസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ശ്രീമതി. മുക്തി ദാസ് (HST, GHS നാലു ചിറ) ആയിരുന്നു. 9.30 മുതൽ 4.30 വരെ നടന്ന ക്യാമ്പിൽ 30 കുട്ടികൾ പങ്കെടുത്തു. ക്യാമ്പിന്റെ   പ്രധാന പ്രവർത്തനങ്ങളിൽ ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് ,വീഡിയോ എഡിറ്റിങ് എന്നിവ ഉൾപ്പെട്ടിരുന്നു. ഐ ടി അറിവ്, ടീം വർക്ക് ,ലീഡർ ഷിപ്പ് ഗുണങ്ങൾ, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തിയെടുക്കാൻ പ്രാപ്തരാക്കുന്നതാണ് ഇത്തരത്തിലുള്ള ക്യാമ്പുകൾ. കുട്ടികളുടെ ഫീഡ്ബാക്കോടെ 4.30 ന് ക്യാമ്പിന് സമാപനം കുറിച്ചു.