എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ '''പ്രകൃതിയുടെ വിലാപം'''

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം

ആരോഗ്യമുള്ളവരായീടുവാൻ
വൃത്തി വേണം നമ്മളെല്ലാർക്കും
വൃത്തിയുള്ള ജീവിതമേ
ശക്തിയുള്ള ജീവിതമാകൂ.
രണ്ടു നേരം കുളിച്ചീടേണം
പല്ലുകളെന്നും ശുചിയാക്കീടേണം
രോഗാണുക്കളെ അകറ്റീടാൻ
കൈകൾ സോപ്പാൽ കഴുകേണം
നഖങ്ങൾ വളരുമ്പോൾ മുറിക്കേണം
കണ്ടിടത്തൊന്നും തുപ്പരുതേ
വായും മൂക്കും മറച്ചു പിടിച്ചേ
തുമ്മാൻ ചുമയ്ക്കാനും പാടുള്ളൂ
ആരോഗ്യമുള്ളവരായീടാൻ
ശുചിത്വ ശീലങ്ങൾ പാലിച്ചീടാം.......
 

ആഷ് വിൻ വി എസ്
1 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത