മലയും കുന്നുമിടിക്കല്ലേ മരങ്ങളൊന്നും മുറിക്കല്ലേ പുഴയെക്കുരുതി കൊടുക്കല്ലേ തണ്ണീർ തടമതു നികത്തല്ലേ അരുതരുതിങ്ങനെ കാട്ടല്ലേ മലകൾ അങ്ങനെ നിൽക്കട്ടെ മഴവെള്ളത്തെ തടയട്ടെ പുഴയതു നന്നായി ഒഴുകട്ടെ വെള്ളം കടലിൽ ചേരട്ടെ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത