എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
          ചൈനയിലാണ് കോവിഡ്-19 കാണപ്പെട്ട ത് അവിടെത്തെ മനുഷ്യർ മൃഗങ്ങളെ പച്ച മാംസം ഭക്ഷിക്കുന്നവരാണ്. അതിലൂടെയാണ് ഈ വൈറസ് മനുഷ്യരിൽ കാണപ്പെട്ടത്. പെട്ടന്ന് പടരുന്ന അസുഖമാണ് കോവിഡ്  19. മനുഷ്യരിലെ ശ്വാസകോശത്തിനാണ് ഇത് പെട്ടന്ന് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരുപാട് ആളുകളിലേക്ക് പടർന്നു. ഇത് പലരാജ്യങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ നമ്മുടെ കേരളത്തിലും എത്തി. കോവിഡ് 19 ഒരുപാട് ജനങ്ങളുടെ മരണത്തിനു കാരണമായി. കേരളത്തിലെ ജനങ്ങൾ കോറോണയെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി പോരാടി. ഇതിനെ ചെറുക്കാൻ ആദ്യമായി ചെയ്യേണ്ടത്. 

(ശുചിത്വം പാലിക്കുക )
(കൈകൾ സോപ്പിട്ടു കഴുകുക )
(പുറത്തു ആളുകളുമായി കൂട്ടുകൂടാതിരിക്കുക )
(വീട്ടിൽത്തന്നെ ഇരിക്കുക )
(ചുമയോ, പനിയോ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക )
(രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണിക്കുക )

അനശ്വര കെ
4 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം