എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ചൈനയിലാണ് കോവിഡ്-19 കാണപ്പെട്ട ത് അവിടെത്തെ മനുഷ്യർ മൃഗങ്ങളെ പച്ച മാംസം ഭക്ഷിക്കുന്നവരാണ്. അതിലൂടെയാണ് ഈ വൈറസ് മനുഷ്യരിൽ കാണപ്പെട്ടത്. പെട്ടന്ന് പടരുന്ന അസുഖമാണ് കോവിഡ് 19. മനുഷ്യരിലെ ശ്വാസകോശത്തിനാണ് ഇത് പെട്ടന്ന് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരുപാട് ആളുകളിലേക്ക് പടർന്നു. ഇത് പലരാജ്യങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ നമ്മുടെ കേരളത്തിലും എത്തി. കോവിഡ് 19 ഒരുപാട് ജനങ്ങളുടെ മരണത്തിനു കാരണമായി. കേരളത്തിലെ ജനങ്ങൾ കോറോണയെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി പോരാടി. ഇതിനെ ചെറുക്കാൻ ആദ്യമായി ചെയ്യേണ്ടത്. (ശുചിത്വം പാലിക്കുക )
|