സഹായം Reading Problems? Click here


ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൈറസ്

കൊറോണയെന്നൊരു പേര് കേട്ടാൽ

ആദ്യം എനിക്കൊരു ഭീതിയാണ്

പിന്നീട് ഞാനും മനസ്സിലാക്കി

ഭീതിയല്ലല്ലോ വേണം ...ജാഗ്രത !

വ്യക്തിശുചിത്വം പാലിക്കേണം

കൈകൾ ഇടക്കിടെ കഴുകിടേണം

വീട്ടിൽ തന്നെ ഇരുന്നിടേണം

വൈറസിനെ നാം തുരത്തിടേണം

നമ്മുടെ ജീവനും നാടിമ്റെ ജീവനും

നമ്മുടെ കൈകളിൽ തന്നേയല്ലോ

അനിവാര്യമാണല്ലോ...അതിജീവനം

അഭിനന്ദ് സി എസ്
4 A ഈസ്റ്റ് എൽ പി എസ് വാടാനപ്പള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത