കൊറോണയെന്നൊരു പേര് കേട്ടാൽ
ആദ്യം എനിക്കൊരു ഭീതിയാണ്
പിന്നീട് ഞാനും മനസ്സിലാക്കി
ഭീതിയല്ലല്ലോ വേണം ...ജാഗ്രത !
വ്യക്തിശുചിത്വം പാലിക്കേണം
കൈകൾ ഇടക്കിടെ കഴുകിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം
വൈറസിനെ നാം തുരത്തിടേണം
നമ്മുടെ ജീവനും നാടിമ്റെ ജീവനും
നമ്മുടെ കൈകളിൽ തന്നേയല്ലോ
അനിവാര്യമാണല്ലോ...അതിജീവനം