സഹായം Reading Problems? Click here


ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കാലം

മറന്നുപോയ കാലം
ഓർത്തിരുന്ന കാലം
 പൂത്തുലഞ്ഞ കാലം
കൊഴിഞ്ഞു പോയ കാലം
പിച്ചവച്ചു നടന്ന കാലം
എല്ലാം നല്ലകാലം

 

ധാരണി
5 A2 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത