ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ഷൈലജ,ശ്രീമതി പ്രമീള എന്നീ അദ്ധ്യാപികമാർ ,ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ചാർജു വഹിക്കുകയും രാമാനുജൻ പേപ്പർ പ്രസന്റേഷൻ മുതലായ ഗണിതമൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.