ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/പുതു പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
പുതു പുലരി

സൂര്യൻ നഭസ്സിൽ ജ്വലിച്ചുയുർന്നു.
പൊൻകിരണങ്ങൾ പൊന്നണിയിക്കും.
പുതു പുലരി പിറന്നു.
മഞ്ഞിൻ കണങ്ങൾ ഇറ്റിറ്റു വീണു.
ഇളം തെന്നൽ പാറി കളിച്ചു.
പച്ചിളം കാടുകൾ ആടിയുലഞ്ഞു.
എങ്ങും ശാന്തത കളിയാടി.
സ്വപ്നത്തിൻ്റെ കളി വീട്ടിൽ നിന്നും.
ഞെട്ടിയുണർന്ന മനുഷ്യൻ
നവചൈതന്യമായി പുതുപുലരിയെ വരവേറ്റു.

റീജൻ
4 A ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത