'''ഡോ.അംബേഡ്കർ ഗവ.എച്ച്.എസ്.കോടോത്ത്/പി.ടി.എ '''

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക,വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക,രക്ഷാകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ രക്ഷാകർതൃസമിതിയുടെ ചുമതലയാണ്.ഒരു സ്കുളിന്റെ പ്രവർത്തനങ്ങൾ സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താൻകഴിയും.അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഇത്തരത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന പി.ടി.എ ആണ് സ്കൂളിനുള്ളത്.

രക്ഷാകർതൃസമിതി 2021-2022

ക്രമനമ്പർ പി.ടി.എ എക്സിക്യൂട്ടീവ് അംഗത്തിന്റെ പേര് സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
1 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
2 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
3 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
4 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
5 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
6 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
7 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
8 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
9 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
10 Name സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ