ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ റോസാ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
റോസാ പൂവ്


എന്നുടെ വീടിൻ മുറ്റത്ത്
നല്ലൊരു റോസാച്ചെടി ഉണ്ട്
റോസച്ചെടിയുടെ മോട്ടുകൾ
വിരിയും നേരത്തു
കാറ്റിൽ പടരും നല്ല മണം
പനിനീർ പൂവെന്നും പേരാണെ
തേനുയുണ്ണാൻ എത്തും
പൂമ്പാറ്റകളും വണ്ടുകളഉം മുറ്റത്ത്
എന്നുടെ വീടിനു മുറ്റത്ത്
ആഹാ നല്ലൊരു റോസാപ്പൂ
 

ഗ്രേസ് സാറ പൗലോസ്
4A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത