സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/അക്ഷരവൃക്ഷം/ഒന്നായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി നേരിടാം

ഒന്നിച്ചു പൊരുതാം ഈ വൈറസിനെതിരെ
ഒന്നിച്ചു തുരത്താം ഈ കൊറോണയെ.
വീട്ടിലിരിക്കാം ഈ ലോക്ഡൗണിൽ
ഒരുമയിലായിരിക്കാം അകലെയാണെങ്കിലും.

ഒരുക്കിടാം നമുക്കൊരു അടുക്കളത്തോട്ടം
വിഷപച്ചക്കറികളിൽ നിന്ന് മുക്തി നേടാൻ.
വായിച്ചു വളരാം അറിവിന്നായി
ശുചിത്വം പാലിക്കാം രോഗമകററാം.

ഭക്ഷണം നൽകീടാം ജീവികൾക്ക്
നൻമകൾ ചെയ്തീടാം സഹജീവികൾക്ക്.
നല്ലൊരു നാളേയ്ക്കായ് കൈകൂപ്പാം
ജഗദീശൻ നമ്മെ കൈവിടില്ല.....

ജൂവൽ മ‍രിയ സജീവ്
3 B സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത