സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ തുരത്തിടാം അകറ്റിടാം..... .

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം അകറ്റിടാം.....

 അകന്നിരിക്കാം തല്ക്കാലം, പിന്നീട്
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമിത്,
ജാഗ്രത മാത്രം മതിയതിന്‌
കൈകൾ കഴുകാം നന്നായി,
കരുതരാകാം ഒന്നായി. പുറത്തിറങ്ങാൻ നോക്കാതെ,
അകന്നിരുന്നു കളിച്ചീടാം
കൊറോണക്കാലമിതെന്നെന്നും,
ഓർമക്കാലമായി മാറീടും

       

              


ആതിര ഷൈജു
3 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത