അകന്നിരിക്കാം തല്ക്കാലം, പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട് പകർന്നിടുന്നൊരു രോഗമിത്, ജാഗ്രത മാത്രം മതിയതിന് കൈകൾ കഴുകാം നന്നായി, കരുതരാകാം ഒന്നായി. പുറത്തിറങ്ങാൻ നോക്കാതെ, അകന്നിരുന്നു കളിച്ചീടാം കൊറോണക്കാലമിതെന്നെന്നും, ഓർമക്കാലമായി മാറീടും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത