LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13002
യൂണിറ്റ് നമ്പർLK/2018/13002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ലീഡർഎമിൽ ബിന്നി
ഡെപ്യൂട്ടി ലീഡർജൂലിയ ബിജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോബിൻ എൻ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റാണി എം എസ്
അവസാനം തിരുത്തിയത്
20-07-2025LK14002

അഭിരുചി പരീക്ഷ

സെന്റ് മേരീസ് എച്ച് എസ് ചെറുപുഴ സ്കൂളിലെ 2024-27 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ശനിയാഴ്ച അഭിരുചി പരീക്ഷ നടത്തി. 103 കുട്ടികൾ രജിസ്റ്റർ ചെയ്തു. 83 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

നമ്പർ പേര് ad.no
1 അഭിനവ് എം ആർ 9930
2 ആയിഷ സൻഹ 9817
3 അൽഫിദ വി വി 9952
4 അൽത്താഫ് എം ടി പി 10020
5 അനാമിക സന്തോഷ് 9846
6 ആൻ മരിയ ഷിജു 9959
7 അൻസിയ ഷുക്കൂർ 9781
8 അരുൺ ഡെന്നി 9898
9 ആഷിത് പി വി 9884
10 ക്രിസ്റ്റി ടോം ആന്റണി 9768
11 ദേവാനന്ദൻ കെ 9928
12 എമിൽ ബിന്നി 9919
13 ഫാത്തിമ ഹനാ വി വി 9761
14 ഫാത്തിമ എം 9855
15 ഫാത്തിമത്ത് ഷിഫ കെ 9970
16 ഫാത്തിമത്തുൽ ബഥൂല 9752
17 ഫാത്തിമത്തുൽ സഹ്മ ബഷീർ 9888
18 ഹിസാന എ 9902
19 ജൂലിയ ബിജു 9777
20 ലയ ത്രേസ്യാ ബിനോ 9981
21 ലുബ്ന എം റ്റി 9872
22 മൻഹ മുസ്തഫ കെ 9934
23 മുഹമ്മദ് സുഹൈൽ 9813
24 മുഹമ്മദ് റൈഹാൻ യു 10013
25 നഹ്ദ അൻവർ 10014
26 നജ ഫാത്തിമ കെ കെ 9968
27 നൻമ ഗംഗാധരൻ 9861
28 നീരജ് പ്രദീപ് 9862
29 നിദ ഫാത്തിമ കെ 9905
30 നിദ ഫാത്തിമ കെ 9783
31 നീഹാര ഗിരീഷ് 9868
32 റെജ ഫാത്തിമ കെ 9936
33 സഫാ മിസ്‍രിയ എൻ 9990
34 സജ ഫാത്തിമ കെ 9910
35 സയ ഇ എസ് 9903
36 സായന്ത് ഇ എസ് 9901
37 ശ്രീഹിത പി നമ്പ്യാർ 9875
38 ആൻ മരിയ 9896
39 തൗഫീറ എ 9906
40 വി പി തുഷാർ 9793

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് ക്ലാസ് ഉള്ള ദിവസങ്ങളിൽ ഐഡി കാർഡ് ധരിക്കാറുണ്ട്.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

2024-27 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.

പ്രിലിമിനറി ക്യാമ്പ്

 

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു.കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയിനർ ദിനേശൻ സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ച് കൊണ്ട് ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ 40 കുട്ടികളും പങ്കെടുത്തു.സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സെഷനുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു.

അവധിക്കാല ക്യാമ്പ് 2025

 

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 21/05/2025 ബുധനാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. GHSS പെരിങ്ങോം സ്കൂളിലെ LK മാസ്റ്റർ സതീശൻ മാഷ് ക്ലാസിന് നേതൃത്വം നൽകി.വീഡിയോ പ്രൊഡക്ഷൻ ട്രെയിനിങ് ആയിരുന്നു ക്യാമ്പിന്റെ പ്രധാന സവിശേഷത. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.