സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

വൃത്തിയോടെ നടന്നിടാം രോഗങ്ങൾ വരുത്തിടാതെ
നൽ ശീലങ്ങൾ വളർത്തിടാം
ആരോഗ്യമോടെയിരുന്നീടുവാൻ
കുളിക്കാം ശുചിയായിടാം
ധരിക്കാം നല്ല വസ്ത്രം
കൈകൾ നന്നായ് കഴുകിടാം
ശുചിത്വം പാലിച്ചീടുവാൻ
ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ
പൊത്തിടാം വായൊട്ടാകെ
പാലിക്കൂ തെല്ലകലം
കോവിഡിനെ അകറ്റീടുവാൻ
കൊറോണ പോലുള്ളാെരു മാരക രോഗങ്ങൾ
കൊന്നൊടുക്കീടും മാനവ മക്കളെയെന്നോർമ
വേണം പ്രിയ കൂട്ടുകാരേ
നന്ദിയോടോർത്തിടാം പ്രാർത്ഥിച്ചിടാം
നമുക്കായ് കഷ്ടപ്പെടും ആരോഗ്യ പ്രവർത്തകരെയും,
പോലിസിനെയും
നേരിടാം നമുക്കൊന്നായ് തുരത്തീടാം
കൂട്ടരെ ഭൂമുഖത്തുനിന്നീ മഹാമാരിയെ...
 

കൃപ മരിയ ജോൺസൺ
2 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത