ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ വിവിധ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യന്മാർ ആണ് ഈ സ്കൂൾ.
ചരിത്രം
കോട്ടയം മുനിസിപ്പാലിററി വാർഡ് നമ്പർ 46 ൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930 ലാണ് ആരംഭിച്ചത്.കോട്ടയം വേളൂർ കരയിൽ മുണ്ടു ചിറക്കൽ ശ്രീ പി സി എബ്രഹാം ആണ് സ്ഥാപകൻ.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.
മനോഹരമായ ഒരു പാർക്കും ഒരുക്കിയിരികുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ക്വിസ് മത്സരങ്ങൾ33455-ക്വിസ്വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
Foot ball training
വഴികാട്ടി
കോട്ടയം-കുമരകം റൂട്ടിലോ അല്ലെങ്കിൽ കോട്ടയം തിരുവാർപ്പ് റൂട്ടിലോ 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ പാലത്തിന് ഏകദേശം 50 മീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ആറിന്റെ സമീപം ആണ് ഇത്.രണ്ട് റൂട്ടിലും ഓടുന്ന ബസ്സുകളിലോ മറ്റു വാഹനങ്ങളിലോ സ്കൂളിൽ അനായാസമായി വന്നു ചേരാം.