സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ നാട്
എന്റെ നാട്
എന്റെ നാട് ഭംഗിയുള്ളതും ശുചിത്വം ഉള്ളതും ആയിരുന്നു. നമ്മുടെ നാടിന്റെ ഭംഗിയെകുറിച്ചു ധാരാളം കവിതകൾ രചിക്കപ്പെട്ടിട്ടുണ്ട്. പണ്ട് ധാരാളം പുഴകളും തോടുകളും നമുക്ക് ഉണ്ടായിരുന്നു. പക്ഷേ, ഇത്തെ കേരളത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. തോടും പുഴയും നികത്തി വളരെയേറെ കെട്ടിടങ്ങൾ പണിയുകയും മരങ്ങൾ വെട്ടിമാറ്റുകയും ആറുകളിലും തോടുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നു. ഇങ്ങനെ പ്രളയം, ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം