സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്വർഗ്ഗം തീർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


സ്വർഗ്ഗം തീർക്കാം

ദൈവം നമ്മുക്ക് തന്നു
മനോഹരമായ ഒരു പ്രകൃതിയെ
നാം അതിനെ നമ്മുടെ
അമ്മയെപോലെ കാണേണം
നാം അതിനെ
മലിനമാക്കരുത്
ചൂഷണം ചെയ്യരുത്
നമ്മളിവിടെ മരുഭൂമിയാക്കരുത്
വരും തലമുറക്കായി
ഇവിടെ ഒരു സ്വർഗം തീർക്കണം.

അരവിന്ദ്. ആർ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത