സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ
വിലാസം
ചെറൂർ

ചെറൂർ
,
പയ്യംമ്പള്ളി പി.ഒ.
,
670646
സ്ഥാപിതം2015
വിവരങ്ങൾ
ഇമെയിൽcheroorlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്15487 (സമേതം)
യുഡൈസ് കോഡ്32030100904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി മാനന്തവാടി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി ബിജു
പി.ടി.എ. പ്രസിഡണ്ട്ഹരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുനു.അജി
അവസാനം തിരുത്തിയത്
04-03-2024Haseenabasheer


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പയ്യമ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ . ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 66 ആൺ കുട്ടികളും 56 പെൺകുട്ടികളും അടക്കം 122 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.

ചരിത്രം

2001-ൽ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചെറൂർ എന്ന പേരിൽ ഈ സ്ഥാപനം

ആരംഭിച്ചു. ബഹുമാനപ്പെട്ട ഫാദർ സഖറിയ വെളിയത്ത് മാനേജറായി വളരെ

ലളിതമായ രീതിയിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഒരേക്കർ ഭൂമിയിൽ എല്ലാ

അത്യാവശ്യ സൗകര്യങ്ങളോടും കൂടി , അടുക്കും ചിട്ടയും ഉള്ള പഠന പാലേ തര

പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ക്ലാസ്

മുറി കളും ടോയ് ലറ്റുകളും സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ

ലാബും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ സാരഥികൾ

 ജിതേഷ് ജോസ്

 ബിന്ദു ആന്റണി

നേട്ടങ്ങൾ

അർപ്പണബോധമുള്ള അദ്ധ്യാപകരാണ് സെന്റ് മേരീസിന്റെ ഏറ്റവും വലിയ

സമ്പാദ്യം. ഉപജില്ലാ സ്കൂൾ തലത്തിൽ ഇവിടുത്തെ കുട്ടികൾ അവരുടെ

സർഗവാസനകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ

വ്യക്തിത്വവികാസത്തിനും സ്വഭാവ രൂപവത്ക്കരണത്തിനും ഊന്നൽ നൽകുന്ന ,

കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ബുൾബുൾ എന്ന സംഘടനക്ക് രൂപം

നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്കൂൾ. മലയാള മനോരമയുടെ നല്ല പാഠം

പദ്ധതിയിൽ 3 വർഷം തുടർച്ചയായി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടാനും

സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ

ശാസ്ത്ര മേളയിൽ തുടർച്ചയായി മൂന്നുവർഷവും പുരാവസ്തു ശേഖരണത്തിൽ

ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിനും

അച്ചടക്കത്തിനും സഹജീവിസ്നേഹത്തിനും ഊന്നൽ കൊടുത്തു കൊണ്ട് ഒരു

കുംബമായി ഒരേമനസ്സോടെ ഈശ്വരാനുഗ്രഹത്തോടെ സെന്റ് മേരീസ് മുന്നോട്ട്

ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യമ്പള്ളി - പാൽവെളിച്ചം റോഡിൽ ചേരൂർ കവലയിൽ നിന്നും 1 km അകലെ {{#multimaps:11.818790576693914, 76.06215967128861 |zoom=}}