സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് 2023 (Day 1)
ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായി സെൻ്റ് ബഹനാൻസ് എച്ച്എസ് ലെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.ആഗസ്റ്റ് 5 മുതൽ 12 വരെയാണ് പരിപാടികൾ. ആഗസ്റ്റ് 5 ശനിയാഴ്ച പരിപാടികൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. ആഗസ്റ്റ് 7 തിങ്കളാഴ്ച ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മേരി ടീച്ചർ ആശംസ അറിയിച്ചു. ഇന്ന് നടന്ന പോസ്റ്റർ ഡിസൈൻ മൽസരത്തിൽ 15 കുട്ടികൾ പങ്കെടുത്തു . മികച്ച 5 പോസ്റ്റുകൾ തിരഞ്ഞെടുത്തു.
പോസ്റ്റർ മത്സര എൻട്രി
ഫ്രീഡം ഫെസ്റ്റ് 2023 (Day 2)
ഫ്രീഡം ഫെസ്റ്റിൻ്റെ രണ്ടാം ദിവസമായ ഇന്ന് അനിമേഷൻ, സ്ക്രാച്ച് എന്നിവയുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ ചെയ്യിച്ചു.
-
-
-
LK-Freedom Fest 2023-Day2
ഫ്രീഡം ഫെസ്റ്റ് 2023 (Day 3)
ഫ്രീഡം ഫെസ്റ്റിൻ്റെ മൂന്നാം ദിവസമായ ബുധൻ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു.അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ കുട്ടികൾക്ക് ഒരു ബോധവത്കരണ ക്ലാസ് എടുത്തു.
-
സ്കൂൾ അസംബ്ലി
-
-
-
-
-
-
ഫ്രീഡം ഫെസ്റ്റ് 2023 (Day 4) ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് വേണ്ടി ഒരാഴ്ച ആയി നടത്തിയിരുന്ന പരിപാടികൾ എക്സിബിഷനോട് കൂടി ഇന്ന് അവസാനിച്ചു. എക്സിബിഷൻ സ്കൂൾ പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു . സ്കൂളിലെ എല്ലാ കുട്ടികളും എക്സിബിഷൻ സന്ദർശിച്ചു .എക്സിബിഷനിൽ robotics മാ യി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു.ചിത്രങ്ങൾ ചുവടെ ചേർക്കുന്നു