സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/പൊരുതി നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി നേടാം

വുഹാനിൽ നിന്ന് തുടങ്ങി
ചൈനയിലാകെ പടർന്നു
ഇവൻ ഭീകരനായ കൊറോണയാണെ
കരുതിയിരിക്കാം കൂട്ടുകാരെ
ഇവൻ പനിയായി മാറും ചുമയായി മാറും
സൂക്ഷിക്കേണം ചങ്ങാതി……

കൈകൾ നന്നായി ശുചിയാക്കാം
വ്യക്തിശുചിത്വം പാലിക്കാം
സുരക്ഷിതരാകാം വീട്ടിലിരിക്കാം
നമ്മെ തന്നെ രക്ഷിക്കാം

ഭയപ്പെടാതെ നീങ്ങീടാം
സാന്ത്വനമായി തീർന്നീടാം
കേരളമൊന്നായി മുന്നേറാം
ഇ‍‍‍‍‍‍‍‍‍‍‍‍ഞ്ചോടിഞ്ചായി പൊരുതീടാം

കൈകൊടുക്കാതെ
കൂടി നിൽക്കാതെ
ഇവനെ നമുക്ക് അകറ്റീടാം
പിന്നിലേക്ക് നടക്കാം നമുക്ക്
സംസ്കാരത്തെ അറിഞ്ഞീടാം

ജോസഫ് ഹാരോൺ
3 സി സെന്റ് പോൾസ് ജി എച്ച് എസ് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത