സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37013
യൂണിറ്റ് നമ്പർLK/2018/37013
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മഹിജ പി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനു സ്മിത തോമസ്
അവസാനം തിരുത്തിയത്
10-09-202337013

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 12815 RUFUS JAMES 9C
2 12518 ALBEN KURIAKOSE 9D
3 12532 ASHIN SHIBU 9C
4 12533 DAN SCARIA SUNIL 9B
5 12543 ANEETA MARY JOHN 9C
6 12555 JENNIFER GEEJO 9B
7 12557 ABHAY SURESH 9B
8 12559 VINAYAK JAYAN 9C
9 12561 ANNU MATHEW 9A
10 12562 NAYANA C S 9D
11 12570 ANJITHA AJIKUMAR 9A
12 12577 NEVIN JOSEPH SONY 9D
13 12589 MAHALEKSHMI MANOJ 9D
14 12591 DEVIKA ASHOK 9A
15 12592 SANIYA BYJU 9C
16 12601 V J SANJAY PRAKASH 9D
17 12606 ARCHANA H 9D
18 12607 ABIN M SUBY 9C
19 12617 ADYAMOL SABU
20 12619 NITHYA R 9D
21 12620 JESNA BABY JOHNSON 9D
22 12621 AROMAL P J 9A
23 12630 CHRIS DANIEL IYPE 9B
24 12631 CHRIS MAMMEN 9D
25 12632 ANN ALPHONSA SHAJAN 9B
26 12635 ALEN ANISH 9A
27 12636 SIMON NELLIMOOTTIL JIJI 9A
28 12637 ADITYA THOMAS KURUVILLA 9A
29 12640 NAKUL RAJESH 9A
30 12645 ASHLY MARY SHIBU 9C
31 12647 ALAN JACOB NINAN 9C
32 12660 SHAUN V SAJI 9A
33 12661 S SANJAY 9C
34 12662 SREEJITH A 9C
35 12663 DERICK BINU THOMAS 9A
36 12667 ABEL LEJU THOMAS 9B
37 12677 DAINE DEENA ANU 9B
38 12717 SHERVIN T ABEY 9A
39 12907 HARIKRISHNAN G 9D

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. പ്രഥമാധ്യാപകൻ ശ്രീ ഷാജി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് ബാലികാമഠം എച്ച്.എസ്.എസ്. തിരുമൂലപുരം സ്കൂളിലെ കൈറ്റ് മിസ്ട്രസ് പ്രീതി സക്കറിയ നേതൃത്വം നൽകി. സ്കൂളിലെ കൈറ്റ് മിസ്ട്രസ് അനു സ്മിത തോമസും ക്യാമ്പിൽ പങ്കാളി.യായി. ഓണാഘോഷവുമായി ബന്ധപ്പെട്ട ആശംസ കാർഡുകൾ, ഡിജിറ്റൽ പൂക്കളം, അനിമേഷൻ റീലുകൾ, ഓണവുമായി ബന്ധപ്പെട്ട ഗെയിമുകൾ, പ്രമോഷൻ വീഡിയോ എന്നിവ നിർമിക്കുന്നതിലായിരുന്നു പരിശീലനങ്ങൾ.