സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ
ബ്രേക്ക് ദി ചെയിൻ
ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു മാരകമായ രോഗമാണ് കൊറോണ . ഈ വൈറസിനെ കോവിഡ് -19 എന്നാണ് പറയുന്നത്. ഇതുവരെ മരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഇതിനെ നമുക്ക് എങ്ങനെ നേരിടാം? നമ്മൾ സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയണം. ഇടയ്ക്കിടയ്ക്ക് സോപ്പ് അല്ലെങ്കിൽ ഹാന്റ് വാഷ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകണം. കഴിവതും മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടരുത്. കർച്ചീഫ് കൊണ്ട് മൂക്കും വായും പൊത്തി വേണം തുമ്മാനും ചുമയ്ക്കാനും. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. കൂട്ടം കൂടി നിൽക്കരുത്. ഇതൊക്കെ പാലിച്ച് നമുക്ക് ഒറ്റക്കെട്ടായി കൊറോണയെ നേരിടാം. ഓഖിയും പ്രളയവും എല്ലാം നേരിട്ട നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം