സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ
പ്രകൃതി നമ്മുടെ അമ്മ
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ നമ്മൾ വേദനിപ്പിക്കരുത്. പരിസ്ഥിതിക്ക് നാശം വരുന്ന രീതിയിൽ നാം പ്രവർത്തിച്ചാൽ അത് ലോകനാശത്തിന്നു തന്നെ കാരണമാകുന്നു. പരിസ്ഥിതി സംരഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി നമ്മെ ബോധവത്കരിക്കാൻ വേണ്ടിയാണ് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം