സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേർന്ന് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വയനാടൻ മലയടിവാരങ്ങളോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാർഷികവിളകളാൽ സമൃദ്ധവുമാണ്.