സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''ജാഗ്രത'''

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ജാഗ്രത ജാഗ്രത നമ്മുക്ക് വേണം
ജാഗ്രത കുട്ടികളാം നമ്മളിൽ
ശുചിത്വബോധം ഉണരണം
പൊരുതണം പൊരുതണം
കൊറോണയെ ചെറുക്കുവാൻ
തുരത്തണം തുരത്തണം
നമുക്കീ വിപത്തിനെ
അടിയുറച്ചു ഒരുമയോടെ
നീക്കിടാം ഈ മാരിയെ.....
 

എൽസ മരിയ ബിനോയ്‌
3 B സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത