Login (English) Help
ജാഗ്രത ജാഗ്രത നമ്മുക്ക് വേണം ജാഗ്രത കുട്ടികളാം നമ്മളിൽ ശുചിത്വബോധം ഉണരണം പൊരുതണം പൊരുതണം കൊറോണയെ ചെറുക്കുവാൻ തുരത്തണം തുരത്തണം നമുക്കീ വിപത്തിനെ അടിയുറച്ചു ഒരുമയോടെ നീക്കിടാം ഈ മാരിയെ.....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത