സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/മറന്നീടല്ലേ......

Schoolwiki സംരംഭത്തിൽ നിന്ന്
മറന്നീടല്ലേ......

നാം വസിക്കും മണ്ണ്
മണ്ണിൽ നിന്നുയരും മക്കൾ
മക്കൾ തന് ദുഷ്പ്രവൃത്തിയാൽ
നശിക്കുന്നു പരിസ്ഥിതിയൊന്നാകെ
ഫാക്ടറികൾ തുപ്പും വിഷപ്പുക
കൊന്നീടും ഒന്നൊന്നായി
മാനവകുലം മുഴുവനേയും
പരിസ്ഥിതി തന് സമ്പത്ത്
കാത്തുസൂക്ഷിക്കുക എന്നും നാം

Anita Jose
4 A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത