നാം വസിക്കും മണ്ണ് മണ്ണിൽ നിന്നുയരും മക്കൾ മക്കൾ തന് ദുഷ്പ്രവൃത്തിയാൽ നശിക്കുന്നു പരിസ്ഥിതിയൊന്നാകെ ഫാക്ടറികൾ തുപ്പും വിഷപ്പുക കൊന്നീടും ഒന്നൊന്നായി മാനവകുലം മുഴുവനേയും പരിസ്ഥിതി തന് സമ്പത്ത് കാത്തുസൂക്ഷിക്കുക എന്നും നാം
സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത