സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

സ്കൂളിലെ പൂർവ്വ അധ്യാപക സംഘനയായ FOSTER ന്റെ യോഗം ആഗസ്റ്റ് രാവിലെ 11 മണി മുതൽ 12.30 വരെ സെമിനാർ ഹാളിൽ വച്ചു നടന്നു.സെമിനാർ ഹാളിലെത്തി,അദ്ധ്യാപകരെ കാണുന്നതിനും, സംവദിക്കുന്നതനുമായി കുറച്ചു സമയം എല്ലാ സ്റ്റാഫ് അംഗങ്ങളും കണ്ടെത്തി.

സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഘടന ഔദ്യോഗികമായി നിലവിൽ വന്നത് 2005 ൽ ആണ്.എല്ലാവർഷവും ഡിസംബർ 26 ന് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തപ്പെടുന്നു.2006ൽ പ്രസിദ്ധപ്പെടുത്തിയ ഫോട്ടോ ഡയറക്ടറിയിൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും അഡ്രസും ഫോൺ നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്.എല്ലാവർഷവും പൂർവ്വ അദ്ധ്യാപകരുടേയും സെന്റ് എഫ്രേംസിലെ നിലവിലുള്ള അദ്ധ്യാപരുടേയും സംഗമം നടന്നുവരുന്നു.