സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ

കൊറോണ എന്നൊരു വൈറസ് മഹാമാരിയായി അവതരിച്ചപ്പോൾ ...
 ലോകത്തെങ്ങും പ്രതിരോധത്തിൻ തീ പുകയുയർന്നു ഭൂവിൽ .
 പല പല പേരിൽ അവതരിച്ച ഈ മാരിതൻ
- സർവ്വ താണ്ഡവമില്ലാതാക്കാൻ ഒരു വിദഗ്ധ വിദ്യയുമായി അവതരിച്ചെൻ സർക്കാർ.
സോപ്പും ഹാൻഡ് വാഷും വൈറസ് മുക്തൻ സാനിറ്ററൈസർ വിദ്യ കടകളിലുയർന്നു വാനോളം .
മഹാമാരിയെ പേടിച്ചോടിയ ജനങ്ങൾ തങ്ങൾ സുരക്ഷ വീട്ടകങ്ങളിൽ നിലനിർത്തി.
തലതെറിച്ച ചില വിദ്വാന്മാർ മഹാമാരിയായി ലോകം ചുറ്റി വൈറസ് പടർത്തി .
ഇന്നിതാ ലോകം മഹാമാരിയെ പിടിച്ചു കെട്ടാൻ ആളുകൾ തികയാതായി.
ദിവസങ്ങൾ തോറും കാതുകളിൽ ആർത്തിരമ്പുന്ന വാർത്തകൾ ഭീതി പടർത്തുന്നു .നമുക്ക് ചൊല്ലാം ഗോ കൊറോണ ബ്രേക്ക് ദ ചെയ്ൻ..

സരയു മീത്തൽ
3 സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത