സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
ഫ്രീഡം ഫെസ്റ്റ് 2025
ഫ്രീ സോഫ്റ്റ് വെയർ ഡേയോട് അനുബന്ധിച്ച് september 22 ന് അസംബ്ലി സംഘടിപ്പിച്ചു. SITC ശ്രീമതി ജീനാ കുഞ്ചറിയ സ്വതന്ത്ര സോഫ്റ്റ് വെയറിനെ പറ്റി ഒരു ബോധവത്കരണം നടത്തി. തുടർന്ന് പ്രതിജ്ഞയെടുത്തു.
'
റോബോട്ടിക് ഫെസ്റ്റ്:'
പത്താം ക്ലാസിലെ LK കുട്ടികളുടെ നേതൃത്വത്തിൽ september 22 ന് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. അടുത്തുള്ള LP സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ റോബോട്ടിക് ഫെസ്റ്റ് സംഘാടനം കൊണ്ടും അവതരണം കൊണ്ടും മികവ് പുലർത്തി.