സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
-
lk camp
-
lk camp
-
lk camp
-
lk camp
-
lk camp
| 46062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 46062 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ALAPPUZHA |
| വിദ്യാഭ്യാസ ജില്ല | KUTTANADU |
| ഉപജില്ല | THALAVADY |
| ലീഡർ | JELIN JAYAN |
| ഡെപ്യൂട്ടി ലീഡർ | SHINO SEBASTIAN VARGHESE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | GEENA KUNCHERIA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ALPHONSE JOSEPH |
| അവസാനം തിരുത്തിയത് | |
| 04-11-2025 | ST ALOYSIUS HSS EDATHUA |
ROBOTIC FEST 2025
2024-25 അധ്യയന വർഷത്തെ റോബോട്ടിക് ഫെസ്റ്റ്, 13/2/25 ന് സ്കൂൾ സെമിനാർ ഹാളിൽ വച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. തലവടി ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ നസീബ് എ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിനോ ജോസഫ് മുഖ്യ സന്ദേശം നൽകി.
CWSN കുട്ടികൾക്കായി LK അംഗങ്ങൾ
സ്കൂളിലെ ഭിന്നശേഷി ക്കാരായ കുട്ടികളെ കമ്പ്യൂട്ടർ പരിചയപ്പെടുത്താനും, മൗസ് ഉപയോഗിക്കാൻ പരിശീലിപ്പിക്കാനും 2024-26 ബാച്ചിലെ കുട്ടികൾ മുൻകൈയെടുത്തു. തങ്ങളുടെ കയ്യിൽ ഉപയോഗിക്കാനായി ഒരു ലാപ് ടോപ് കിട്ടിയത് കുട്ടികളെ അതീവ സന്തുഷ്ടരാക്കി. ഇനിയും ഇതുപോലെ ഞങ്ങൾക്ക് ലാപ് ടോപ് ഉപയോഗിക്കാൻ തരണമെന്ന് അവർ ആവശ്യപ്പെട്ടു.
