സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 46062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 46062 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | KUTTANADU |
| ഉപജില്ല | Thalavady |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | GEENA KUNCHERIA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ALHONSE THOMAS |
| അവസാനം തിരുത്തിയത് | |
| 04-11-2025 | ST ALOYSIUS HSS EDATHUA |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 23684 | ABEL ISSAC ROY |
| 2 | 23266 | ABHAY RAM. A |
| 3 | 23288 | ABHIJITH KUMAR A |
| 4 | 23250 | ABLE SONICHAN |
| 5 | 23251 | ADARSH MATHAN
CHACKO |
| 6 | 23662 | ADHITHYAN
SURESH |
| 7 | 23269 | AGNESH SONY |
| 8 | 23651 | ALLEN SAMUEL
JOSEPH |
| 9 | 23689 | ANTONY JOSEPH |
| 10 | 23254 | ANUDEV ANISH |
| 11 | 23665 | ARAVIND P S |
| 12 | 23255 | ARJUN P S |
| 13 | 23295 | ARJUN V R |
| 14 | 23225 | ARON JOSEPH
THOMAS |
| 15 | 23257 | ARON MATHAN
CHACKO |
| 16 | 23273 | ASHWIN YOGESH |
| 17 | 23256 | ASWIN M A |
| 18 | 23297 | ATHUL S BINU |
| 19 | 23657 | DEEPAK WITTY |
| 20 | 23276 | DRON T D |
| 21 | 23652 | ENOCH EMMANUEL
LIJU |
| 22 | 23277 | GEORGE ANTONY |
| 23 | 23278 | JEESON JOJI ANTONY |
| 24 | 23279 | JEFFREY VARGHESE |
| 25 | 23280 | JESON ABRAHAM
GEEVARGHESE |
| 26 | 23262 | JITHIN MATHEW |
| 27 | 23283 | PRANAV SAJU |
| 28 | 23484 | REUBEN SIJU JACOB |
| 29 | 23301 | ROHAN RIBU |
| 30 | 23649 | SIJO VARGHESE |
| 31 | 23286 | SREEHARI M SANIL |
| 32 | 23686 | SUBIN VARGHESE |
2024-25 വർഷത്തെ പ്രവർത്തനങ്ങൾ എട്ടാം ക്ലാസിൻറെ പ്രവേശന പരീക്ഷ ജൂൺ 22 ന് നടന്നു.
പ്രിലിമിനറി ക്യാമ്പ് ജൂലൈ 25 ന് സംഘടിപ്പിച്ചു. എം.റ്റി ശ്രീ നസീബ് എ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹെഡ്മാസ്ററർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
ROBOTIC FEST 2025
സ്കൂളിലെ അടൽ റ്റിങ്കറിംഗ് ലാബുമായി സഹകരിച്ച് റോബോട്ടിക് ഫെസ്റ്റ് നടന്നു. കുട്ടനാട് MT ശ്രീ നസീബ് എ. അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ 25 ഓളം റോബോട്ടുകളുടെ പ്രദർശനം നടന്നു. സമീപസ്കൂളുകളായ സെൻ്റ് മേരീസ് ഹൈസ്കൂൾ ,സെൻ്റ് അലോഷ്യസ് LP സെൻ്റ് മേരീസ് LP , തലവടി AD UPS എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ എത്തി ഫെസ്റ്റ് വീക്ഷിച്ചു. ഇത്തവണത്തെ ജില്ലാ റോബോട്ടിക് ഫെസ്റ്റിലേക്ക് 10 എണ്ണം തിരഞ്ഞെടുത്തു
-
INAUGURATION BY Mr.NASEEB K(MT)]]
സ്കൂൾ ക്യാമ്പ് 2025-26
2025-26 വർഷത്തെ ഒമ്പതാം ക്ലാസുകാരുടെ സ്കൂൾ ക്യാമ്പിൻ്റെ ആദ്യഘട്ടം മെയ് 22 -ാം തീയതി നടന്നു. തകഴി സ്കൂളിലെ കൈറ്റ് മിസ്ട്രസ് അഖില ടീച്ചറും ഞങ്ങളുടെ കൈറ്റ് മാസ്റ്റർ അൽഫോൺസ് സാറും നേതൃത്വം നൽകി.
സ്കൂൾ ക്യാമ്പ് Phase 2
2024-27 ബാച്ചിൻ്റെ സ്കൂൾ ക്യാമ്പ് Phase 2 നവംബർ ഒന്നാം തീയതി സ്കൂളിൽ വച്ച് നടന്നു. പച്ച ലൂർദ് മാതാ സ്കൂളിലെ LK മെൻ്റർ ശ്രീമതി ബിറ്റി N തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
രാവിലെ പ്രോഗ്രാമിങ്ങും ഉച്ചകഴിഞ്ഞ് ആനിമേഷനുമാണ് നടന്നത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.