ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
22048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22048
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആൻസി ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിനു ടി ജെ
അവസാനം തിരുത്തിയത്
21-01-202622048
2023-26 ബാച്ച് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 18418 ആരോൺ പിന്റോ
2 17902 അഭിനവ് കെ എസ്
3 18451 ഏബെൽ സിജോ
4 17769 അജിൻ ഷാജു
5 17866 ആകാശ് വി എസ്
6 18985 അമൽ സി ജെ
7 17796 അൻലിയ ജോയ്
8 17723 ബെൻജോ ബിജു
9 18631 ബെസലിൽ വി ആർ
10 18552 ഭൈരവ് എൻ ആർ
11 17677 ബിയോൺ ബിജു
12 18519 ഡാർവിൻ പി ബി
13 17799 ഡെൽന ടി ആർ
14 18649 ദിനിൽ കെ ആർ
15 17640 എവിൻ ജോഷി
16 17904 ജെലിൻ ജെയ്സൺ
17 17702 ജോസപോൾ ബിനോയ്‌
18 17813 ജോവിൻ ജോയ്
19 17661 ജോയൽ ബിജു
20 17639 കെ ജെ ഋതേജ്
21 17654 കൈലാസ് ടി പി
22 17867 ലിനസ് കെ സുനിൽ
23 17758 മുഹമ്മദ് ബഷീർ ആമീൻ
24 18556 നവനീത് കൃഷ്ണ പി ആർ
25 17727 നയൻ കെ ആർ
26 17859 നെഗൽ ക്‌ളീറ്റസ്
27 17798 നിരഞ്ജൻ എ ആർ
28 18323 റോഷൻ എ ബി
29 17731 രുദ്രദേവ് കെ എസ്
30 17650 സഞ്ജയ്‌ എസ്
31 18313 ഷിലോഹ് ജീൻ റെജി
32 18489 ഷോയ് കെ ഷാൻ
33 18283 സിദ്ധാർഥ് ടി ജി
34 18714 ശ്രീഹരി പി എസ്
35 17644 ശ്രീഹരി കെ
36 17688 ശ്രീഹരി സുമേഷ്
37 17853 സുജയ് ഡേവിസ്
38 18518 സൂര്യദേവ് പി ആർ
39 17878 യഥാവ് എം ബി
40 18236 യദുരാജീവ് കുമാർ
LK Batch23-26

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2023-2026 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ  വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

പ്രീലിമിനറി  ക്യാമ്പ് 2023-26

LK 2023- 26ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 07-7-23 ൽ നടന്നു, 39കുട്ടികൾപങ്കെടുത്തു. 10 am മുതൽ 4 pm വരെയായിരുന്നു ക്യാമ്പ്.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രസിദ ടീച്ചർ നേതൃത്വം നൽകി.

സ്കൂൾ ലെവൽ ക്യാമ്പ് 2023-26

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023 26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് 9 10 2014 സ്കൂളിൽ വച്ച് നടന്നു എക്സ്റ്റേണൽ ആർപിയായി ശ്രീമതി പ്രിൻസി ടീച്ചറും ഇന്റെണ ൽ ആർ യായി ശ്രീമതിഫിനു ടീച്ചറും ക്യാമ്പ് നടത്തി സ്കൂൾ ലെവൽ ക്യാമ്പിൽ നിന്നും പ്രോഗ്രാമിന് രുദ്ര ദേവ് കെ എസ്, കൈലാസ് ടിപി, ജോബിൻ ജോയ്,ദിനിൽ കെ ആർ എന്നീ വിദ്യാർത്ഥികളും ആനിമേഷൻ വിഭാഗത്തിൽ അജിൻ ഷാജു, നെഗൽ ക്ലിറ്റേഴ്സ്,സിദ്ധാർത്ഥ, ഭൈരവ് എന്നീ വിദ്യാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ടു ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുകയും ക്യാമ്പ് നല്ല രീതിയിൽ നടത്തുകയും ചെയ്തു.

ഫ്രീഡം ഫസ്റ്റ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി. ഐടി കോർണർ സജ്ജീകരിച്ചു. LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി. പ്രമാണം:Robofest4444555566.heic

സ്കൂളിന്റെ സമീപപ്രദേശങ്ങളിൽ ഉള്ള സാമൂഹിക പ്രവർത്തനങ്ങൾ

ബധിര-മൂക വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ 2023 26 ബാച്ചിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പടവരാട് ആശാഭവൻ സ്കൂളിൽ വിദ്യാർഥികൾ പോവുകയും അവിടെയുള്ള വിദ്യാർത്ഥികൾക്ക് ആനിമേഷൻ സ്ക്രാച്ച് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.

ബധിര-മൂക വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ബധിര-മൂക വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം .വിദ്യാർത്ഥികൾക്ക് ആനിമേഷൻ സ്ക്രാച്ച് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.

അമീബിക് മസ്തിഷ്ക ജ്വരം എന്ന വിഷയത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വളർത്തുക.

2023 26 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം  എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ സ്ക്രൈബസിന്റെ  സഹായത്തോടെ ബ്രൗഷർ തയ്യാറാക്കുകയും സ്കൂളിന്റെ അടുത്ത പ്രദേശങ്ങളിൽ വിതരണം ചെയ്യുകയും ക്ലാസ് നൽകുകയും ചെയ്തു

അമീബിക് മസ്തിഷ്ക ജ്വരം എന്ന വിഷയത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വളർത്തുക.

ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർപരിശീലനം നൽകി വരുന്നു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളുടെയും ആഘോഷ പരിപാടികളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നത് വിദ്യാർത്ഥികളാണ് ഡിഎസ്എൽആർ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയും അത് ഉൾപ്പെടുത്തി വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു സ്കൂളിൻറെ യൂട്യൂബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു.

ഡിജിറ്റൽ ന്യൂസ് പേപ്പർ നിർമ്മാണം

പ്രമാണം:Digital news paper .pdfസ്കൂളിലിലെ  പ്രധാന നേട്ടങ്ങളടങ്ങുന്ന ഒരു ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമിച്ചു

ടിങ്കറിങ് ലാബ് & വി.ആർ ലാബ് സന്ദർശനം

2023-26 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് നമ്മുടെ തന്നെ സഹോദര സ്ഥാപനമായ നിർമലമാത ഹയർ സെക്കന്ററി സ്കൂളിലെ ടിങ്കറിങ് ലാബും വി ആർ ലാബും സദ്ധർശിക്കാൻ  സാധിച്ചു .റോബോട്ടിക്സ്ന്റെ അനന്തസാധ്യതകളെക്കുറിച്ചും വിവിധ സെൻസറുകളെ കുറിച്ചും മനസിലാക്കാനും സാധിച്ചു .വി  ആർ ലാബിലൂടെ കുട്ടികൾ സ്പേസിനെ കുറിച്ചുള്ള നേരനുഭവം ലഭിച്ചു .

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

സൈബർ  സുരക്ഷ , ഉപയോഗപ്രദമായ വിവിധ തരം മൊബൈൽ ആപ്പുകൾ എന്നി വിഷയങ്ങളെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്  Lk വിദ്യാർത്ഥികൾ മാതാപിതാക്കൾക് നൽകി .

ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലന ക്ലാസ്

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
VR lab visiting
VR lab visiting
twinkering lab visit
Tinkering lab visting

ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലന ക്ലാസ് ആശാഭവൻ സ്കൂൾ ഫോർ deaf പടവരാട് ,പൂച്ചട്ടി സ്കൂൾ എന്നി വിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പോവുകയും പരിശീലനം നൽകുകയും ചെയ്യ്തു

റോബോട്ടിക് പരിശീലന ക്ലാസ്
റോബോട്ടിക് പരിശീലന ക്ലാസ്

സ്കൂൾ ദുരന്തനിവാരണ ആസൂത്രണ റിപ്പോർട്ട്

സ്കൂളിലെയും സ്കൂൾ സ്ഥിതി ചെയുന്ന ഭൂപ്രദേശത്തെയും ദുരന്ത സാധ്യതകളെ കുറിച്ചുള്ള റിപ്പോർട്ട്  LK  വിദ്യാർത്ഥികൾ scribus ൽ തയാറാക്കി. പ്രമാണം:Disaster management report .pdf