സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/മിഴിയോർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
മിഴിയോർമ്മ

മിഴിയോർമ്മ

അന്നു ഞാൻ ഈ ഭൂമിയിൽ പിറന്നതും
അമ്മയുടെ കരലാളനത്താൽ മയങ്ങിയതും
അച്ഛന്റെ സ്നേഹത്തെ ആവോളം നുകർന്നതും
ആപത്തിൽ കാൽവഴുതിവീണതും
അലിവിന്റെ കരങ്ങളാൽ പിടിച്ചുയർത്തിയതും
അനശ്വരസ്നേഹത്തെ കാട്ടിത്തന്നതും
അന്നു മുതൽ ഇന്നുവരെ
         ഇനിയുമെൻ മിഴികളിൽ
          മായാതെ കാണ്മു ........


 

ജെസ്‌വിൻ ബെനഡിക്ട്
9 A സെന്റ് . തോമസ് എച്ച് .എസ്സ് , തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത