സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശൂചിത്വശീലങ്ങൾ ....
ശൂചിത്വശീലങ്ങൾ ....
1. കൈകൾ ശെരിയായി കഴുകുവാൻ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിക്കുക . 20-പത് സെക്കൻഡ് വൃത്തിയായി കഴുകിയശേഷം കാറ്റിൽ ഉണക്കിയോ , വൃത്തിയുള്ള തുണിയോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് ഉണക്കുക . 2. കണ്ണ് , മൂക്ക് , വായ് , ഇവയിൽ തൊടാതിരിക്കുക .തൊടുകയാണെങ്കിൽ തന്നെ അത് വൃത്തിയുള്ള കൈകളാവണം . 3.ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോളാപ്പൂപയോഗിച്ചു വൃത്തിയായി കഴുകുക . 4.ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുക . 5. നഖങ്ങൾ വെട്ടി വൃത്തിയാക്കണം . നഖം കടിക്കരുത് . 6.ഭക്ഷണസാധനങ്ങൾ അടച്ചുവെച്ചു വൃത്തിയായി ഉപയോഗിക്കുക . 7.വൃത്തിക്കിടെ കൈകളോ പാത്രങ്ങളോ ഉപയോഗിച്ച് വെള്ളം കുടിക്കരുത് . 8.പുറമെനിന്നുള്ള ആഹാരം ഒഴിവാക്കുക .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം