സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശൂചിത്വശീലങ്ങൾ ....

Schoolwiki സംരംഭത്തിൽ നിന്ന്
ശൂചിത്വശീലങ്ങൾ ....

1. കൈകൾ ശെരിയായി കഴുകുവാൻ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിക്കുക . 20-പത് സെക്കൻഡ് വൃത്തിയായി കഴുകിയശേഷം കാറ്റിൽ ഉണക്കിയോ , വൃത്തിയുള്ള തുണിയോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് ഉണക്കുക .

2. കണ്ണ് , മൂക്ക് , വായ് , ഇവയിൽ തൊടാതിരിക്കുക .തൊടുകയാണെങ്കിൽ തന്നെ അത് വൃത്തിയുള്ള കൈകളാവണം .

3.ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോളാപ്പൂപയോഗിച്ചു വൃത്തിയായി കഴുകുക .

4.ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുക .

5. നഖങ്ങൾ വെട്ടി വൃത്തിയാക്കണം . നഖം കടിക്കരുത് .

6.ഭക്ഷണസാധനങ്ങൾ അടച്ചുവെച്ചു വൃത്തിയായി ഉപയോഗിക്കുക .

7.വൃത്തിക്കിടെ കൈകളോ പാത്രങ്ങളോ ഉപയോഗിച്ച് വെള്ളം കുടിക്കരുത് .

8.പുറമെനിന്നുള്ള ആഹാരം ഒഴിവാക്കുക .

ആഷിക് പ്രിൻസ്
2 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം