ശുചിത്വം പാലിക്കണം. എന്നും നമ്മൾ പാലിക്കണം അശുദ്ധമാക്കരുതൊന്നും നമ്മൾ. കാത്തീടേണം മൂല്യമോടെ വൃത്തിയായി നാം സൂക്ഷിക്കേണം പുഴകൾ തോടുകൾ പരിസരവും നമ്മൾ ശുചിത്വം പാലിച്ചാൽ കൊറോണ നമ്മെ വിഴുങ്ങില്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത