സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം പാലിക്കണം.
എന്നും നമ്മൾ പാലിക്കണം
അശുദ്ധമാക്കരുതൊന്നും നമ്മൾ.
കാത്തീടേണം മൂല്യമോടെ
വൃത്തിയായി നാം സൂക്ഷിക്കേണം
പുഴകൾ തോടുകൾ പരിസരവും
നമ്മൾ ശുചിത്വം പാലിച്ചാൽ
കൊറോണ നമ്മെ വിഴുങ്ങില്ല.
 

ആമി ജോസഫ്
1 B സെൻറ്. ലിററിൽ തെരേസാസ് എൽ. പി. എസ്. വാഴക്കുളം, എറണാകുളം , കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത