സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36007 |
| യൂണിറ്റ് നമ്പർ | LK/2018/36007 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | നിഷ റേച്ചൽ എബ്രഹാം |
| ഡെപ്യൂട്ടി ലീഡർ | ജുവിറ്റ എൽസ വിനോദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BINUMOL MATHEW |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SINI RAJAN |
| അവസാനം തിരുത്തിയത് | |
| 12-07-2025 | 36007 |

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13193 | ABIYA MARIYAM ROY |
| 2 | 13195 | AKSHAYA RAJ |
| 3 | 13199 | ANAMIKA LATHEESH |
| 4 | 13204 | DHIYA SANTHOSH |
| 5 | 13207 | HAYA CHEERAN |
| 6 | 13208 | KRUPA RENI GEORGE |
| 7 | 13209 | LEKSHMI RAJEEV |
| 8 | 13210 | LEKSHMI OMANAKUTTAN |
| 9 | 13211 | NIVEDHYA R |
| 10 | 13216 | SHREYA ANN SKARIAH |
| 11 | 13218 | SREYA PRASAD |
| 12 | 13226 | AADHIMOL V A |
| 13 | 13259 | NISHA RACHEL ABRAHAM |
| 14 | 13310 | ANUSREE KRISHNA |
| 15 | 13315 | FIYA SARA JOSEPH |
| 16 | 13392 | ANIAYA ANITH |
| 17 | 13397 | AKSHAYA KRISHNAN |
| 18 | 13404 | A JOANNA |
| 19 | 13405 | ALEENA RACHEL BINOY |
| 20 | 13408 | KESSIYA A GEORGE |
| 21 | 13464 | JUVITTA ELSA VINOD |
| 22 | 13575 | JUSLY MONACHAN |
| 23 | 13602 | ANUSHKA MANOJ |
| 24 | 13695 | ALEENA K ANISH |
| 25 | 13698 | ARPITHA NAIR |
| 26 | 13699 | ASWATHY T NAIR |
| 27 | 13706 | PARVANA S R |
| 28 | 13707 | PRISCILLA ALEX |
റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 21 വെള്ളിയാഴ്ചസ്കൂൾ തലത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയും ആനിമേഷൻ, മിനി റോബോട്ടിക്സ്, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ, ട്രാഫിക് ലൈറ്റ് എന്നിവ റോബോട്ടിക് കിറ്റ് പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുവാനുള്ള അവസരം നൽകുകയും ഇതിനോട് അനുബന്ധിച്ച് നടത്തിയ മീറ്റിംഗിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആത്മജ SIC പി ടി എ
പ്രസിഡന്റ് സോബി സാർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.