ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


36007-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36007
യൂണിറ്റ് നമ്പർLK/2018/36007
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർനിഷ റേച്ചൽ എബ്രഹാം
ഡെപ്യൂട്ടി ലീഡർജുവിറ്റ എൽസ വിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BINUMOL MATHEW
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SINI RAJAN
അവസാനം തിരുത്തിയത്
12-07-202536007

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13193 ABIYA MARIYAM ROY
2 13195 AKSHAYA RAJ
3 13199 ANAMIKA LATHEESH
4 13204 DHIYA SANTHOSH
5 13207 HAYA CHEERAN
6 13208 KRUPA RENI GEORGE
7 13209 LEKSHMI RAJEEV
8 13210 LEKSHMI OMANAKUTTAN
9 13211 NIVEDHYA R
10 13216 SHREYA ANN SKARIAH
11 13218 SREYA PRASAD
12 13226 AADHIMOL V A
13 13259 NISHA RACHEL ABRAHAM
14 13310 ANUSREE KRISHNA
15 13315 FIYA SARA JOSEPH
16 13392 ANIAYA ANITH
17 13397 AKSHAYA KRISHNAN
18 13404 A JOANNA
19 13405 ALEENA RACHEL BINOY
20 13408 KESSIYA A GEORGE
21 13464 JUVITTA ELSA VINOD
22 13575 JUSLY MONACHAN
23 13602 ANUSHKA MANOJ
24 13695 ALEENA K ANISH
25 13698 ARPITHA NAIR
26 13699 ASWATHY T NAIR
27 13706 PARVANA S R
28 13707 PRISCILLA ALEX

റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 21 വെള്ളിയാഴ്ചസ്കൂൾ തലത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയും ആനിമേഷൻ, മിനി റോബോട്ടിക്സ്, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ, ട്രാഫിക് ലൈറ്റ് എന്നിവ റോബോട്ടിക് കിറ്റ് പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുവാനുള്ള അവസരം നൽകുകയും ഇതിനോട് അനുബന്ധിച്ച് നടത്തിയ മീറ്റിംഗിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആത്മജ SIC പി ടി എ

പ്രസിഡന്റ് സോബി സാർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.