സെന്റ്, തോമസ് എൽ പി എസ് വെട്ടിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി പഞ്ചായത്തിൽ ആറാം വാർഡിൽ തല്പന ദേശത്ത് വെട്ടിക്കലിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
സെന്റ്, തോമസ് എൽ പി എസ് വെട്ടിക്കൽ | |
---|---|
വിലാസം | |
വെട്ടിയ്ക്കൽ വെട്ടിയ്ക്കൽ പി.ഒ. , 682314 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 05 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | stthomaslps111@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26434 (സമേതം) |
എച്ച് എസ് എസ് കോഡ് | 26434 |
യുഡൈസ് കോഡ് | 32081301116 |
വിക്കിഡാറ്റ | Q110418998 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല . ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | റി സജോൺസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ ലിബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1920 മുതൽ സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രധാന അദ്ധ്യാപകർ
1 ശ്രീ.ഇ.പി.കുറു(1920_1950)
2 ശ്രീ.പി.യു.പൈലി (1950-1963)
3 ശ്രീ.ഇ.പി പൗലോസ്(1963-1965)
4 ശ്രീ.കെ.കെ ഇട്ടീര(1965-1966)
5 ശ്രീമതി.വി.വി.സാറാമ്മ(1966-1983)
6 ഫാ. ഇ.പി.ജോൺ(1983-1984)
7.ശ്രീമതി.പി.ആർ.രാധ(1984-1989)
8 ഫാ.ഇ.സി.മത്തായി(1989-1993)
9 ശ്രീ .കെ .എം .ബേബി(1993-1999)
10 ശ്രീമതി .ഇ.എ.ശോശാമ്മ(1999 April 1-1999 May 31)