ഉള്ളടക്കത്തിലേക്ക് പോവുക

സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

Robotic Fiesta 2K25

2025 ഫെബ്രുവരി 21ന് റോബോട്ടിക് ഫിയെസ്റ്റ 2K25 സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്‌മിസ്‌ട്രസ്സ് സി. ഷീൻ തെരേസ് ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ്സിലെ ശ്രീലക്ഷ്മി ചന്ദ്രൻ, ഹയ, കെ ബി ഐശ്വര്യ, അൻസ, മേരി റോസ് പ്രിൻസൺ, ഐറിൻ സുബിൻ,അനുഷ്ക ഇ രമേശ്, സാനിക മേരി ഫ്രാങ്ക്ലിൻ, വിയ റോസ് വി വി, ആവണി എം എസ് എന്നിവരുടെ നേതൃത്വത്തിൽ, Traffic signal, Dancing LED, Automatic street light, Robotic hen, Electronic dice, AI Sensor അവതരിപ്പിച്ചു.

ജില്ലാ ക്യാമ്പ് - Dec 2024

ഒക്ടോബറിൽ നടത്തപ്പെട്ട ഉപജില്ല ക്യാമ്പിൽ നിന്നും വിയ റോസ് വി.വി ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025 ഡിസംബർ 20-ാം തിയ്യതി നടത്തപ്പെട്ട ജില്ലാ ക്യാമ്പിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

യൂണിറ്റ് ക്യാമ്പ് - Oct 2024

2024 ഒക്ടോബർ പത്താം തിയ്യതി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പിൽ 39 വിദ്യാർത്ഥികൾ പങ്കെടുത്തു. ഉപജില്ല ക്യാബിനായി ആനിമേഷൻ, പോഗ്രാമിംങ് വിഭാഗത്തിൽ 8 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ഏനമ്മാവ് സെ. ജോസഫ്സ് സ്കൂളിലെ ലിജി ടീച്ചർ ക്ലാസ്സുകൾ നയിച്ചു.

24041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24041
യൂണിറ്റ് നമ്പർLK/2019/24041
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
ഉപജില്ല Mullassery
ലീഡർMary Rose Prinson
ഡെപ്യൂട്ടി ലീഡർAnushka E Ramesh
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Raisy P R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jismy P A
അവസാനം തിരുത്തിയത്
03-06-2025Riyaej


ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

Sl. No. Name Admn No. Class Division
1 AKHILA MURUKAN 23609 8 F
2 ALEENA ROSE K S 23611 8 B
3 ALONA K J 23613 8 B
4 ALPHA MARIYA SHAJAN 23614 8 E
5 ANN MARY K B 23568 8 A
6 ANSA MARIA V 23632 8 C
7 ANUSHKA E REMASH 24487 8 F
8 ARDHRA M 24251 8 B
9 AVANI M S 24489 8 F
10 BHADRA C BIJU 23646 8 C
11 ELNA JENSON K 23656 8 C
12 FATHIMA ANAN T N 24494 8 C
13 FATHIMA RIZNA K A 23669 8 B
14 FATHIMATH ZAHARA M M 23664 8 E
15 GAYATHRI KRISHNA 24254 8 E
16 HAMDHA V A 23584 8 A
17 HANA NAZRIN M S 23685 8 C
18 HANA SHEFEEK 23686 8 F
19 HAYA BASHEER 24249 8 B
20 IRENE JUSTIN M 25282 8 D
21 IRENE SUBIN 24248 8 C
22 JEWEL SABU C 24496 8 E
23 JIYANNA MARY P J 23586 8 A
24 JOSNA JOSE O 23696 8 E
25 K B AISWARYA 24600 8 B
26 LINA FATHIMA A 23703 8 C
27 MARY ROSE PRINSON 23711 8 D
28 MERLIN P M 24859 8 C
29 MINHA V S 23714 8 E
30 NAINIKA AJESH 24818 8 A
31 NANDHANA T R 23588 8 A
32 NIVEDHYA A 25292 8 B
33 NIVEDHYA P D 24820 8 A
34 NIYA V R 24866 8 C
35 RANJISHA C R 23731 8 B
36 SAANIKAMARY FRANLIN 23737 8 D
37 SANDRINE ROY 24873 8 B
38 SIVANI A S 23598 8 A
39 SREELAKSHMI CHANDRAN 23761 8 B
40 SREELAKSHMI V S 23760 8 F
41 SREENANDHA P S 23758 8 D
42 VIYA ROSE V V 23603 8 A