ഉള്ളടക്കത്തിലേക്ക് പോവുക

സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


22002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22002
യൂണിറ്റ് നമ്പർLK/2018/22002
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല THRISSUR
ഉപജില്ല CHERPU
ലീഡർNAVANEETHAKRISHNA
ഡെപ്യൂട്ടി ലീഡർANUGRAH M R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SAJI N P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ARCHANA V C
അവസാനം തിരുത്തിയത്
13-08-2025Cnnbhs


അംഗങ്ങൾ

# Name Adminssion Division
1 ABHAY KRISHNA V A 27532 A
2 ABHISHEK T R 27632 A
3 ADHIKRISHNA P P 29107 A
4 ADWAIDH P V 27997 E
5 ADYUTHDEV T D 27538 E
6 ALAN N J 27491 B
7 ANUGRAH M R 27658 C
8 ANZIL ALI A S 27421 E
9 ASILJITH C S 27617 A
10 AYUSH A B 27550 D
11 BAGAVATH KRISHNA M S 27523 A
12 C S AYYAPPA DAS 28085 D
13 DEEPAK SREENIVASAN 28425 D
14 FAHAD ABDUL RASHEED 28552 E
15 FARHAN ABDUL RASHEED 28553 E
16 GAUTHAM K B 27619 D
17 GHANASYAM E V 27564 D
18 GOKUL R 27507 C
19 HRIDHAY ANEESH 29094 B
20 KALIDAS C R 27676 A
21 KALIDAS P 27702 F
22 MADHAV P ANIL 28722 E
23 MADHAV T S 27568 D
24 MANAS T DILEEP 27650 E
25 MUHAMMED NUWAF 28474 E
26 NANDHAKISHAN RIJU 27436 B
27 NARAYANAN K M 27594 D
28 NAVANEETHAKRISHNAN K 28079 A
29 NIHAL K N 28660 D
30 NIKHILDAS P M 27640 F
31 NITHIN A R 27624 D
32 P B DHANANJAY KRISHNA 27614 A
33 SADHIL K S 27544 E
34 SHRAVAN K SREERAJ 27695 E
35 SIVADEV M U 27423 D
36 SIVAN C S 28705 E
37 SIVANANDAN C S 27533 C
38 SREEVASUDEV PRAVEEN 27689 D
39 V P DEVANARAYANAN 27592 D
40 VIDHYUD SHANKER K 28026 D
41 VISHNUDATHAN M R 27590 D
42 VIVEK S MENON 27515 C

പ്രിലിമിനറി ക്യാമ്പ് 23-26

ലിറ്റിൽകൈറ്റ്സ് ക്യാമ്പ്

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ വിദ്യാലയ തല ക്യാമ്പ് 7-10 -2024 ന് ഡി.എൻ എൻ ബോയ്സ് ഹൈസ്കൂളിലെ ഐ ടി ലാബിൽ വെച്ചാണ് നടത്തിയത്. വിവിധ തരത്തിലുള്ള ഗെയിമുകളും സ്ക്രാച്ച് പ്രോഗാമിങ്ങും , ആഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് വളരെയധികം താൽപര്യമുളവാക്കുന്നതായിരുന്നു.

വിദ്യാലയ തലത്തിൽ നടത്തിയ ക്യാംപിന് നേതൃത്വംനൽകിയത് RP സുമം ടീച്ചറും, സജി മാസ്റ്ററുമാണ്. ഇതിൽ നിന്ന് 30 -11 -24 ന് തൃശൂർ ഡിആർസി യിലേക്ക് പ്രോ ഗാമിങ്ങിന് നവനീത് കൃഷ്ണൻ ശ്രീവാസുദേവ് പ്രവീൺ, അനുഗ്രഹ് മാനസ് എന്നീ വിദ്യാർത്ഥകൾ സബ്ജില്ലാ ക്ലാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിഹാൽ , ശിവൻ, അയ്യപ്പദാസ്, ആയുഷ് എന്നീ വിദ്യാർത്ഥികളേയും സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

27-12-2024 ന് തൃശൂരിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിലേക്ക് നവനീതകൃഷ്ണൻ പ്രോഗ്രാമിങ്ങിനും, നിഹാൽ അനിമേഷനും പങ്കെടുത്തു.

റോബോട്ടിക്സ് ക്ലാസ്

ഉബണ്ടു 22.04 ഇൻസ്റ്റലേഷൻ

23 - 26 ബാച്ച് വിദ്യാർത്ഥികൾക്ക് ഐ.ടി ലാബിലെ ലാപ്ടോപ്പുകളിൽ ഉബണ്ടു 22.04 ഇൻസ്റ്റാൾ ചെയ്യുന്ന തെങ്ങനെ എന്ന് പരിശീലനം നൽകുകയും ഇൻസ്റ്റലേഷനിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഇൻസ്റ്റലേഷൻ വ്യത്യസ്ഥമായ അനുഭവമായിരുന്നു.

റോബോട്ടിക് ഫെസ്റ്റ്

ചേർപ്പ്: ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂളിലെ അടൽ ടിങ്കറിംഗ് ലാബ് (ATL) സംഘടിപ്പിച്ച "Tech Expo 2025" വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളുടെ ഉജ്ജ്വല പ്രകടനമായി. 20 വ്യത്യസ്ത പ്രോജക്ടുകളും അത്യാധുനിക റോബോട്ടുകളും പ്രദർശനത്തിൽ പ്രധാന ആകർഷണമായി മാറി.

പ്രദർശനത്തിൽ ശാസ്ത്ര, സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികളും അവതരിപ്പിച്ചവ ശ്രദ്ധേയമായിരുന്നു. പല പ്രദർശനങ്ങളും സാമൂഹികപ്രധാന്യമുള്ള ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.

പ്രദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം വിദ്യാർത്ഥികളിൽ സാങ്കേതിക വിജ്ഞാനം വളർത്തുകയും പ്രായോഗിക പരിചയം നൽകുകയും ചെയ്യുന്നതായിരുന്നു. Industrial Robotics Institute, Alathur, Palakkad സ്ഥാപനത്തിൽ നിന്നുള്ള പരിശീലകർ ശ്രീ. അവിനാഷ് എ.ആർ,ശ്രീമതി ഐശ്വര്യ പ്രദോഷ് സാങ്കേതിക പരിശീലനം നൽകി. കൂടാതെ,സ്കൂൾ  ഇൻചാർജ് ശ്രീ. സജി മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഈ പ്രദർശനം വിജയകരമായി സംഘടിപ്പിച്ചു.

അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പ്രദർശനം വിദ്യാർത്ഥികളിൽ ശാസ്ത്രോത്സുകത വളർത്താൻ ഏറെ സഹായകരമായി. അതോടൊപ്പം, വിവിധ മേഖലകളിലെ പുത്തൻ ആശയങ്ങൾ അറിയാനും പ്രായോഗിക പരിചയം നേടാനും അവസരമൊരുക്കി.

സ്ക്രൈബസ് ക്ലാസ്

സ്ക്രൈബസ് ക്ലാസ് പത്താം ക്ലാസിൽ പഠിക്കുന്ന  അദ്വൈത് പി വി 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമാണ് .അദ്വൈത് തൻറെ കൂട്ടുകാർക്കുവേണ്ടി സ്ക്രൈബസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പത്താം ക്ലാസിലെ പാഠഭാഗം ക്ലാസ്സ് എടുക്കുകയും ചെയ്തു