സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
22002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22002
യൂണിറ്റ് നമ്പർLK/2018/22002
ബാച്ച്2025-28
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല THRISSUR
ഉപജില്ല Cherpu
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SAJI N P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Archana V C
അവസാനം തിരുത്തിയത്
30-09-2025Cnnbhs
No NAME ADMISSION NO CLASS DIVISION
1 AADIDEV K S 28121 8 D
2 AADIDEV K N 28136 8 D
3 AADIDEV SAJISH 29224 8 B
4 AADIDEVAN.M.S 29427 8 D
5 AADIL M S 28209 8 C
6 AADITYADEV R A 28077 8 B
7 ABHIJITH E S 28356 8 E
8 ABHIJITH P A 29366 8 A
9 ABHINANDH.K.S 28133 8 G
10 ADEEP.M. 28349 8 C
11 ADWAITH.T.R 28320 8 E
12 AKHILESH V S 28141 8 G
13 AKSHAR K S 28226 8 C
14 ALBIN.M.P 28118 8 G
15 ANANTHA KRISHNAN P K 28904 8 B
16 ANGELO SANTO 28431 8 G
17 ANUSH NATH T K 28059 8 G
18 ASWAGHOSH K P 28120 8 G
19 ASWANTH KRISHNA T P 28708 8 B
20 DEVDARSH R 28992 8 B
21 DHEERAJ.N.D 28119 8 G
22 EMMANUVAL E.JOBY 28160 8 D
23 GOWTHAM T R 28076 8 F
24 HARIKRISHNA V N 28208 8 D
25 HARSHAVARDHAN M P 29205 8 B
26 JAYARAG.C.J 28137 8 G
27 K A ADHIKRISHNA 28151 8 G
28 K M ANGIRAS 28321 8 F
29 KARTHIK U M 28157 8 D
30 KASHINATH.T.B 28203 8 C
31 MANU RAGHAV M S 28223 8 A
32 NIVED.K.R 28184 8 C
33 PAUL ANTONY 28197 8 C
34 RISHABH A G 29398 8 B
35 SIVABALA K R 28313 8 G
36 SREEDEV SANOOP 28305 8 D
37 SREEHARI KRISHNADAS 28335 8 D
38 SREEHARI U 28201 8 F
39 VENKIDESH PRASAD T G 28044 8 E
40 YADHUKRISHNAN V S 28292 8 F

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽകൈറ്റ്സ് ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 19-9-2025 വെള്ളിയാഴ്ചയായിരുന്നു 40 കുട്ടികൾ പങ്കെടുത്തു. VR, e-commerce,AI,Robo,Gps എന്നിങ്ങ നെ ഗ്രൂപ്പുകളാക്കി തിരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. മാസ്റ്റർ ട്രെയിനറായ ദിലീപ് മാഷ് ക്ലാസുകൾ എടുത്തു അനിമേഷൻ , പ്രോഗ്രാമിങ്, ക്വിസ് ,വീഡിയോ പ്രദർശനം ഇവയൊക്കെ കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി 3 മണിക്ക് രക്ഷിതാക്കൾക്കുള്ള  പി.ടി. എ മീറ്റിംങ്  ഐ.ടി ലാബിൽ വെച്ച് നടത്തി...

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം 2025

ലിറ്റിൽകൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഡി.എൻ.എൻ ബോയ്സ് സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് രജനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സജി മിസ്റ്റർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി.

സോഫ്റ്റവെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകൾ നിർമിച്ചു. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി.

അവയിൽ പ്രധാനപ്പെട്ടവ സെൻസറുകൾ, സെർവോ മോട്ടോർ, ബസർ എന്നിവ ഉപയോഗിച്ചുള്ള ലേസർ സെക്യൂറിറ്റി സിസ്റ്റം , മിനിയേച്ചർ സെക്യൂരിറ്റി സിസ്റ്റം, റോബോ സെൻ, മെമ്മറി ഗെയിം, ആക്സിഡൻ്റ് പ്രിവെൻ്റ് സിസ്റ്റം, ഡാൻസിങ് LED ,RC കാർ, റിഫ്ലക്സ് മോഡൽ, ഇലക്ട്രിക് ബെൽ തുടങ്ങിയവയായിരുന്നു.

അതിനുശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റിൻ്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനക്ലാസുകൾ സംഘടിപ്പിച്ചു