സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
| 22002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22002 |
| യൂണിറ്റ് നമ്പർ | LK/2018/22002 |
| ബാച്ച് | 2022-25 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | THRISSUR |
| ഉപജില്ല | CHERPU |
| ലീഡർ | MUHAMMAD SINAN |
| ഡെപ്യൂട്ടി ലീഡർ | HARIKRISHNAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SAJI N P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ARCHANA V C |
| അവസാനം തിരുത്തിയത് | |
| 30-05-2025 | Cnnbhs |

അംഗങ്ങൾ
| 1 | AADITH KRISHNAN K V | 28443 | 8 |
| 2 | ABHINANDH K S | 28057 | 8 |
| 3 | ABHINAV B | 28315 | 8 |
| 4 | ABHINAV C A | 27063 | 8 |
| 5 | ABHINAV KRISHNA T S | 27124 | 8 |
| 6 | ABHIRAM MENON | 28490 | 8 |
| 7 | ABHIRAM PRASAD | 27917 | 8 |
| 8 | ABHISHEK P A | 27152 | 8 |
| 9 | ADITH C A | 28331 | 8 |
| 10 | AKHILESH V D | 28074 | 8 |
| 11 | ANANDKRISHNA V P | 27184 | 8 |
| 12 | ANANTHAKRISHNAN P P | 27229 | 8 |
| 13 | ARUN KRISHNA M S | 28056 | 8 |
| 14 | ASWIN T S | 27277 | 8 |
| 15 | ATHUL KRISHNA PRADEEP | 27610 | 8 |
| 16 | ATHULKRISHNA K R | 27200 | 8 |
| 17 | ATHULKRISHNA P S | 27170 | 8 |
| 18 | BILAL MALIK K S | 27129 | 8 |
| 19 | DEVADATH K S | 27172 | 8 |
| 20 | DHANASHYAM M S | 27070 | 8 |
| 21 | ELWIN SHIJAN | 27319 | 8 |
| 22 | HARI KRISHNA P | 28000 | 8 |
| 23 | HRITHIK K S | 27327 | 8 |
| 24 | JISHIL V S | 28351 | 8 |
| 25 | KALIDASAN P S | 27332 | 8 |
| 26 | KARTHIK KRISHNA T S | 27163 | 8 |
| 27 | MAHESWAR M P | 27204 | 8 |
| 28 | MOHAMED HISHAM | 27899 | 8 |
| 29 | MRIDHUL KRISHNA A V | 27598 | 8 |
| 30 | MUHAMMED SINAN K S | 27082 | 8 |
| 31 | NACHIKETH ARUN | 28104 | 8 |
| 32 | NAVANEETH K S | 27205 | 8 |
| 33 | NIRANJAN C P | 27330 | 8 |
| 34 | NIRANJAN V SUMESH | 27109 | 8 |
| 35 | NIRANJAY T S | 27345 | 8 |
| 36 | SOORAJ KRISHNA M S | 27112 | 8 |
| 37 | SREEHARI P S | 28330 | 8 |
| 38 | SUBIN T B | 27125 | 8 |
| 39 | THEJASS KRISHNA A | 27234 | 8 |
| 40 | VAISHNAV T V | 27292 | 8 |
.ലിറ്റിൽകൈറ്റ്സ് ക്യാമ്പ്
2022-25 ബാച്ചിൽ 40 വിദ്യാർത്ഥികളുണ്ട്
2022-25 ബാച്ചിൻ്റെ ഏകദിന ക്യാമ്പ് 2-9-2023 ന് സി.എൻഎൻ സ്കൂളിലെ ഐ ടി. ലാബിൽ വെച്ച് നടന്നു. RP സുഭാഷ് സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുണ്ടായിരുന്നത്. അനിമേഷൻ, പ്രോഗ്രാമിങ് ,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' തുടങ്ങിയ വിവിധ മേഖലകൾ പരിചയപ്പെടുത്തി. ക്ലാസ് രസകരവും 1 വിജ്ഞാനപ്രദവുമായിരുന്നു. തുടർന്ന് രക്ഷിതാക്കൾക്കുള്ള മീറ്റിംഗും നടത്തി. കൈറ്റിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സ്ക്കൂൾ തല ക്യാമ്പിൽ നിന്ന് 4 വിദ്യാർഥികളെ അനിമേഷന് തിരഞ്ഞെടുത്തു. പ്രോഗ്രാമിന് 4 വിദ്യാർത്ഥികളേയും തിരഞ്ഞെടുത്തു പ്രോഗ്രാമിങ് വിഭാഗത്തിൽ മുഹമ്മദ് സിനാൻ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ലിറ്റിൽകൈറ്റ്സ്:
⭐⭐⭐⭐⭐
ലിറ്റിൽകൈറ്റ്സിൽ (ഐ.ടി. ക്ലബ്ബ് )
40 വിദ്യാർത്ഥികൾ ഉള്ള മൂന്ന് ബാച്ച് നമ്മുടെ വിദ്യാലയത്തിലുണ്ട്.
ലിറ്റിൽ കൈറ്റ്സ് സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി സ്ക്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു
2022-25 ബാച്ച് (10-ാം ക്ലാസിലെ വിദ്യാർത്ഥികൾ) ഗ്രൂപ്പ് പൊജക്ടിൻ്റെ ഭാഗമായി മൂന്ന് ഡോക്യുമെൻ്ററികൾ തയ്യാറാക്കിയിട്ടുണ്ട്.
സ്ക്കൂൾ തല ക്യാമ്പിൽ നിന്ന് സബ്ജില്ലയിലേക്കും ജില്ലയിലേക്കും നമ്മുടെ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.
പ്രോഗ്രാമിങ് വിഭാഗത്തിൽ മുഹമ്മദ് സിനാൻ നവനീതകൃഷ്ണൻ എന്നിവർ ജില്ലാ ക്യാ മ്പിൽ പങ്കെടുത്തു.
അനിമേഷൻ വിഭാഗത്തിൽ ജില്ലയിൽ നിഹാൽ കെ.എൻ പങ്കെടുത്തു
റോബോട്ടിക്സ്, അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാം, മൊബൈൽ ആപ്പ് നിർമാണം സ്ക്രൈബസ്, ക്യാമറ പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുന്നത് സജി മാസ്റ്ററും അർച്ചന ടീച്ചറുമാണ്.